എഐടിയുസി എതിര്‍ക്കേണ്ടതില്ല: രാജേന്ദ്രന്

വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം മന്ത്രിസഭ തീരുമാനമെടുത്തത്. ഇതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകേണ്ട കാര്യമില്ല- അദ്ദേഹം പറഞ്ഞു.
തടയണ പൊളിക്കുന്ന കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദുമായി അഭിപ്രായഭിന്നതയില്ലെന്ന് മന്ത്രി അറിയിച്ചു.
തടയണകള്‍ പൊളിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും കളക്ടര്‍ വാദം കേട്ട് അന്തിമതീരുമാനം എടുക്കുന്നത് വരെ നടപടിയൊന്നും ഉണ്ടാകില്ലെന്നും അഡ്വക്കറ്റേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇക്കാര്യം അറിഞ്ഞ ഉടനെ തടയണ പൊളിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പ്രഖ്യാപിച്ചിരുന്നു.
എ.ജിയുടെ നിലപാട് വിവാദമായതോടെ തടയണ പൊളിക്കാന്‍ നിയമപരമായ നടപടിയെടുക്കുമെന്ന ഉത്തരവ് ശനിയാഴ്ച വൈകീട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരണത്തിന് നല്‍കിയിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications