ഹാരിസണ്‍ എസ്റ്റേറ്റ് സിപിഎം വീണ്ടും കയ്യേറി

ബുധനാഴ്ച രാവിലെ ഇവിടെയെത്തിയ കെഎസ്‌കെടിയു പ്രവര്‍ത്തകര്‍ കുടിലുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
70 ഏക്കറോളം വരുന്ന ഭൂമി കെഎസ്‌കെടിയുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൈയേറിയിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി നൂറോളം കര്‍ഷകതൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഇതിനു പിന്നാലെയാണു പുതിയ കൈയേറ്റം.












Click it and Unblock the Notifications