പാലക്കാട് ജില്ലയില്‍ ഭൂചലനം

പെരുമാട്ടി-പട്ടഞ്ചേരി പഞ്ചായത്തിലെ മുതലമട, വണ്ടിത്താവളം, നെടുമ്പള്ളം, നെല്ലിമേട്, നന്ദിയോട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചലനത്തില്‍ ചില വീടുകള്‍ക്ക് വിള്ളലുകളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ഭൂമിയ്ക്കടിയില്‍ നിന്നും വലിയ ശബ്ദവും തുടര്‍ന്ന് വിറയലും അനുഭവപ്പെട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങളും മറ്റും നിലത്തുവീണതോടെയാണ് ഭൂചലനമാണെന്ന് ആളുകള്‍ മനസ്സിലാക്കിയത്.












Click it and Unblock the Notifications