ശിവസേന വായടയ്ക്കണം: ആസ്ത്രേലിയയിലെ ഇന്ത്യക്കാര്‍

ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഫെഡറേഷന് ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ്സ് ഓഫ് ആസ്ത്രേലിയ (ഫിസ) ഐപിഎല്ലില്‍ കളിക്കാരുടെ സുരക്ഷയ്ക്കായി അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ടു.
പാവപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികളായിരുന്നു ഇതു വരെ അക്രമത്തിന് ഇരകളായത്. എന്നാല്‍ ഇപ്പോള്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഇതു വിദ്യാര്‍ഥികളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുമെന്നും സംഘടന വക്താവ് ഗൗതം ഗുപ്ത ചൂണ്ടിക്കാട്ടി. ശരദ് പവാറും ബാല്‍ താക്കറെയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടാവത്തതില് നിരാശയുണ്ടെന്ന് ഗുപത് പറഞ്ഞു. ആസ്ത്രേലിയയിലെ ഇന്ത്യന്‍ വംശജരുടെ സുരക്ഷയെ കരുതി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ശിവസേനാ തലവന്‍ ബാല്‍ താക്കറെയ്ക്ക് കത്തയ്ക്കാന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്.
ആസ്ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഓസീസ് താരങ്ങളെ മുംബൈയില്‍ കളിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന് ശിവസേന നേതാവ് ബാല്‍ താക്കറെ ഭീഷണി മുഴക്കിയിരുന്നു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications