വ്യത്യസ്ഥ വായ്പാ നിരക്കെന്തിന്, ആര്‍ബിഐ

ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്ന പണത്തിനീടാക്കുന്ന പലിശ നിരക്കായ റിപോ റേറ്റ്, റിവേഴ്സ് റിപോ റേറ്റ് എന്നിവ ഈയിടെ കുറച്ചിരുന്നു. ഇത് ഇടപാടുകാരുടെ നിരക്കില്‍ പ്രതിഫലിയ്ക്കാത്തതാണ് ആര്‍ബിഐയെ ചൊടിപ്പിച്ചിരിയ്ക്കുന്നത്.
ഗൃഹ വായ്പയ്ക്കുള്ള നിരക്കുകള്‍ ഏകീകരിയ്ക്കാത്തതെന്നതാണെന്നും ആര്‍ബിഐ ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന് അയച്ച കത്തില്‍ ആരാഞ്ഞിട്ടുണ്ട്. പുതിയ വായ്പ എടുക്കുന്നവര്‍ക്കും വായ്പ നേരത്തേ എടുത്തവര്‍ക്കും ഇപ്പോള്‍ ബാങ്കുകള്‍ വ്യത്യസ്ഥ പലിശ നിരക്കുകളാണ് ഈടാക്കുന്നത്. ഇത് ശരിയല്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications