ഇറാന്‍ ജിമെയില്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്

ഇറാന്റെ ഉടമസ്ഥതയില്‍ ജി-മെയിലിനു സമാനമായ ഇമെയില്‍ സര്‍വീസ് രാജ്യത്ത് തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് നിരോധനമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരോധനം പ്രാബല്യത്തില്‍ വന്നോ എന്ന കാര്യം വ്യക്തമല്ലെങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധം വകവെയ്ക്കാതെയാണ് ഇറാന്‍ സര്‍ക്കാരിന്റെ ഈ തീരുമാനം.
ഇതേക്കുറിച്ച് ഗൂഗിള്‍ അധികൃതര്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications