ഖാന് ചിത്രം മുബൈയില്‍ പ്രദര്‍ശിപ്പിക്കുന്നു

ഉച്ചയ്ക്കു 12 മണിക്ക് ശേഷമാണ് ഇവയുടെ പ്രദര്‍ശനം തുടങ്ങിയത്. ശിവസേന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയില്‍ ഫണ്‍ മള്‍ട്ടിപ്ലക്സിലാണ് ആദ്യ പ്രദര്‍ശനം.
ഫണ്‍ മള്ട്ടിപ്ലകിസിനു മുന്നില്‍ പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ചവാന് ഇനോക്സ് തീയേറ്ററില്‍ ചിത്രം കാണും.
അതേസമയം ചിത്രം ഗുജറാത്തിലെ മള്‍ട്ടിപ്ലക്സുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. മള്‍ട്ടിപ്ലക്സ് ഉടമകളുടെ യോഗത്തിലാണ് ഈ തീരുമാനം.
ചിത്രത്തിനെതിരെ അഹമ്മദാബാദിലും ജംനഗറിലും വിഎച്ച്പിയും ബജ്റംഗ്ദള്‍ പ്രവര്ത്തകവരും പ്രതിഷേധം നടത്തുന്നതിനാലാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ചിത്രത്തിനെതിരെ പ്രക്ഷോഭം നടത്തിയതിന് അഹമ്മദാബാദില്‍ ഒട്ടേറെ വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications