ചവാന്റെ പാപമാണ് സ്‌ഫോടനകാരണം: ഉദ്ധവ്

താനെയിലെ ബഡ്‌ലാപ്പൂരില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ചെയ്ത് പാപങ്ങള്‍ മൂലമാണ് പുനെയില്‍ സ്ഫടനം നടന്നതെന്ന് ഉദ്ധവ് പറഞ്ഞത്.
മുഖ്യമന്ത്രി പാപം ചെയ്തതിനാലാണ് ഒന്‍പത് നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടത്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ സംരക്ഷിക്കാന്‍ റോഡുകളിലും മറ്റും സുരക്ഷാ സേനയെ വിന്യസിച്ച സമയത്ത് വേണ്ട സ്ഥലങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നുവെങ്കല്‍ തീവ്രവാദി ആക്രമണം ചെറുക്കാന്‍ കളിയുമായിരുന്നു- ഉദ്ധവ് പറഞ്ഞു.












Click it and Unblock the Notifications