കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചവാന്റെ പാപമാണ് സ്‌ഫോടനകാരണം: ഉദ്ധവ്

  • By Lakshmi
Google Oneindia Malayalam News

Uddhav Thackeray
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ അപക്വമായ രാഷ്ട്രീയ നിലപാടുകളാണ് പുനെയില്‍ ഭീകരാക്രമണം നടക്കാന്‍ കാരണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.

താനെയിലെ ബഡ്‌ലാപ്പൂരില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ചെയ്ത് പാപങ്ങള്‍ മൂലമാണ് പുനെയില്‍ സ്ഫടനം നടന്നതെന്ന് ഉദ്ധവ് പറഞ്ഞത്.

മുഖ്യമന്ത്രി പാപം ചെയ്തതിനാലാണ് ഒന്‍പത് നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടത്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ സംരക്ഷിക്കാന്‍ റോഡുകളിലും മറ്റും സുരക്ഷാ സേനയെ വിന്യസിച്ച സമയത്ത് വേണ്ട സ്ഥലങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നുവെങ്കല്‍ തീവ്രവാദി ആക്രമണം ചെറുക്കാന്‍ കളിയുമായിരുന്നു- ഉദ്ധവ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X