ഹാരിസണ്‍ ഭൂമിയില്‍ വീണ്ടും കയ്യേറ്റം

ശനിയാഴ്ച വൈകീട്ടോടെ ഒഴിപ്പിച്ച അതേ ഭൂമയിലാണ് പ്രവര്‍ത്തര്‍ ഞായറാഴ്ചയും കയ്യേറി കുടില്‍ കെട്ടിയിരിക്കുന്നത്. അഞ്ച് കുടുംബങ്ങളാണ് ഇവിടെ കുടില്‍ കെട്ടിയിരിക്കുന്നത്.
പൊലീസ് നടയുണ്ടായാലും ഭൂമി കയ്യേറ്റം തുടരുമെന്ന് സിപിഐ-എംഎല്‍ നേതാക്കള്‍ ശനിയാഴ്ച പറഞ്ഞിരുന്നു.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പലയിടത്തും ഭൂമി കയ്യേറ്റം നടക്കുന്നുണ്ട്, പിന്നെ എന്തുകൊണ്ട് തങ്ങള്‍ക്ക് ആയിക്കൂടെന്നാണ് നേതാക്കളുടെ ചോദ്യം. തങ്ങള്‍ക്കെതിരെ മാത്രമെന്താണ് പൊലീസ് നടപടിയെടുക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.












Click it and Unblock the Notifications