തിലകന്‍ പ്രശ്നം: സര്‍ക്കാര്‍ ഇടപെടുമെന്ന് ബേബി

അദ്ദേഹത്തിന് വധഭീഷണിയുണ്ടെന്ന് പരാതിലഭിച്ചിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ഗൗരവമായി തന്നെയെടുക്കുമെന്നും ബേബിപറഞ്ഞു.
മലയാളം കണ്ട മഹാനടന്‍മാരില്‍ ഒരാളാണ് തിലകന്‍. അദ്ദേഹവുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും.
വധഭീഷണി ഗൗരവമുള്ളതാണോ, വ്യാജസന്ദേശമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും- ബേബി അറിയിച്ചു.












Click it and Unblock the Notifications