ആന്ധ്ര:12എംഎല്‍എമാരുടെ രാജി സ്വീകരിച്ചു

ടിആര്‍എസില്‍ നിന്നു പത്തും കോണ്‍ഗ്രസില്‍ നിന്ന് രണ്ടും ബിജെപി, ടിഡിപി , പ്രജാരാജ്യം എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള ഒരോ എംഎല്‍എമാരുമാണ് കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്.
പ്രത്യേക തെലങ്കാന സംസ്ഥാനം വേണമെന്ന പ്രശ്നം പഠിക്കുന്നതിനായി നിയമിച്ച ബി.എന്‍ ശ്രീകൃഷ്ണ കമ്മീഷനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ അന്വേഷണ വിഷയങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇവ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ 15 എംഎല്‍എമാര്‍ പ്രതിഷേധ സൂചകമായിട്ടാണ് നിയമസഭാ സ്പീക്കര്‍ എന്‍. കിരണ്‍ കുമാര്‍ റെഡ്ഡിക്കു കഴിഞ്ഞദിവസം രാജിക്കത്തു നല്‍കിയത്.
തെലങ്കാന സംസ്ഥാനം രൂപീകരിക്കാനല്ലാതെ പ്രശ്നത്തില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടനാണെന്ന രീതിയില്‍ അന്വേഷണ വിഷയങ്ങള്‍ ആവിഷ്കരിച്ചതില്‍ ടിആര്‍എസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. തെലങ്കാനയിലെ എല്ലാ എംഎല്‍എമാരോടും രാജിവയ്ക്കാന്‍ അഖിലകക്ഷി സമിതി ആഹ്വാനം ചെയ്തിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications