പ്രണയദിനത്തില്‍ അവര്‍ വെച്ചുവിളമ്പി

ഇഷാന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജിയാണ് തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ ഇത്തവണത്തെ പ്രണയദിനം ആഘോഷിച്ചത്.
യഥാര്‍ത്ഥത്തില്‍ ഇവിടെ ഞായറാഴ്ച പ്രണയദിനമായിരുന്നില്ല സ്നേഹ ദിനമായിരുന്നു. ല്‍ ആണ്കുട്ടികള്ക്കെല്ലാവര്ക്കും ഭക്ഷണം പാകം ചെയ്ത് കൊടുക്കാനായിരുന്നു പെണ്‍കുട്ടികള്‍ക്ക് അധ്യാപകര്‍ നല്കിയ സ്നേഹദിന നിര്‍ദ്ദേശം.
വളരെ കര്‍ശനമായ അച്ചടക്ക നിയമങ്ങളുള്ളതാണ് ഇഷാന് ഇന്‍സ്റ്റിറ്റിയൂട്ട്. നാനൂറിലേറെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ കോളെജില്‍ രാവിലെ 9 മണിമുതല്‍ വൈകീട്ട് നാലുമണിവരെ പരിപാടികള്‍ ഉണ്ടായിരുന്നു.
ആണ്‍കുട്ടികള്‍ക്ക് വേണ്ടി പെണ്‍കുട്ടികള്‍ പലതരത്തിലുള്ള വിഭവങ്ങളാണ് പാകം ചെയ്ത് വിളമ്പിയത്. ഒന്നായി ഒരു കുടുംബം പോലെ ഒരു ദിവസം കഴിയുകയെന്ന ഉദ്ദേശത്തിലാണ് പെണ്‍കുട്ടികളോട് പാചകം ചെയ്യാനും വിളമ്പാനും പറഞ്ഞതെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷന്‍ ഡികെ ഗാര്‍ഗ് പറയുന്നു.
പാചകം ചെയ്യണമെന്നത് ഒരിക്കലും നിര്‍ബ്ബന്ധമുള്ള കാര്യമായിരുന്നില്ല. എന്നിട്ടും ആകെയുള്ള 180 പെണ്‍കുട്ടികളും നല്ല താല്പര്യത്തോടെ ആഘോഷത്തില്‍ പങ്കെടുത്തു, ആണ്കുട്ടികള്ക്കുവേണ്ടി വെച്ചുവിളമ്പി- അദ്ദേഹം പറയുന്നു.
മാത്രമല്ല ആഘോഷത്തിന്റെ ഭാഗമായി ആണ്‍കുട്ടികള്‍ക്ക് വേണ്ടി ട്രഷന്‍ ഹണ്ട് മത്സരങ്ങളും ഒരുക്കിയിരുന്നു. എന്തായാലും വിദ്യാര്‍ത്ഥികളെല്ലാം പ്രണയദിനം സ്നേഹദിനമായി ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications