തെലുങ്കാന: ആന്ധ്ര വീണ്ടും പുകയുന്നു

ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു സുരക്ഷാ ഭടനും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച രാജിവച്ച എംഎല്‍എമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രകടനം അക്രമാസക്തമായതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിലും ജലപീരങ്കി പ്രയോഗത്തിലുമാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.
സമരക്കാര്‍ നടത്തിയ കല്ലേറില്‍ ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ ലാത്തിച്ചാര്‍ജ്ജ് നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി സബിത റെഡ്ഢി അറിയിച്ചു.












Click it and Unblock the Notifications