തെലുങ്കാന: വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തില്‍

പ്രത്യേക തെലുങ്കാന സംസ്ഥാനം വേണമെന്ന പ്രശ്‌നം പഠിക്കുന്നതിനായി നിയമിച്ച ബിഎന്‍ ശ്രീകൃഷ്ണ കമ്മിഷന്റെ അന്വേഷണ വിഷയങ്ങളില്‍ പ്രതിഷേധിച്ച് തെലങ്കാനയില്‍ നിന്നുള്ള എല്ലാ രാഷ്ട്രീയ പ്രതിനിധികളും രാജിവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
തെലങ്കാന പ്രശ്‌നത്തില്‍ രാജിക്കത്ത് നല്‍കിയ 15 എംഎല്‍എമാരില്‍ 12 പേരുടെ രാജി ആന്ധ്ര പ്രദേശ് സ്പീക്കര്‍ കഴിഞ്ഞദിവസം സ്വീകരിച്ചിരുന്നു. തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനല്ലാതെ പ്രശ്‌നത്തില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടത്തക്കവിധം അന്വേഷണ വിഷയങ്ങള്‍ ആവിഷ്‌കരിച്ചതില്‍ പ്രതിഷേധിച്ചാണു രാജി.












Click it and Unblock the Notifications