മദനിയെ ബാംഗ്ലൂര്‍ പൊലീസ് ചോദ്യം ചെയ്യും

ആകെ നാല് മലയാളികള്‍ക്ക് ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ മറ്റു രണ്ട് പേര്‍ ആരെന്ന വിവരം ലഭ്യമായിട്ടില്ല. ചോദ്യം ചെയ്യലിനായി കേരള പൊലിസിന്റെ സഹായവും തേടിയിട്ടുണ്ട്.
ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.












Click it and Unblock the Notifications