മാവോയിസ്റ്റ് ആക്രമണം: ചിദംബരം അപലപിച്ചു

മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണ്. മാവോയിസ്റ്റ് അനുകൂലികള്‍ ഇത്തരം ആകമണങ്ങളെ അപലപിക്കണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായി ചിദംബരം അറിയിച്ചു.
മാവോയിസ്റ്റുകള്‍ക്ക് നേരെ ചെറുത്തു നില്‍ക്കുന്നതിന് മതിയായ പൊലീസ് സംവിധാനത്തിന്റെ അഭാവമാണ് ഇവിടെ പരാജയം നേരിടുന്നതിന് കാരണമെന്ന് അദ്ദേഹം നിരീക്ഷിച്ചു.












Click it and Unblock the Notifications