ബാംഗ്ലൂരിലേക്കില്ലെന്ന് മദനിയും ഭാര്യയും

കളമശ്ശേരി കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ച് ബാംഗ്ളൂരിലേയ്ക്ക് പോകാനാവില്ലെന്നാണ് സുഫിയയുടെ നിലപാട്. എന്നാല്‍ ആരോഗ്യ കാരണങ്ങളാണ് മദനി നിരത്തിയിട്ടുള്ളത്. അഭിഭാഷകര്‍ മുഖേനയാണ് ഇവര്‍ ഇക്കാര്യം ബാംഗ്ളൂര്‍ പൊലീസിനെ അറിയിച്ചത്.
ചോദ്യം ചെയ്യല്‍ കേരളത്തില്‍ നടത്തുന്നതില്‍ വിരോധമില്ല. കേസ് അന്വേഷിക്കുന്ന ബാംഗ്ളൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ഓംകാരയ്യക്കു മുന്നില്‍ ഈ മാസം 18ന് മുമ്പ് നേരിട്ട് ഹാജരാകാനാണ് ഇരുവരോടും നിര്‍ദ്ദേശിച്ചത്.
സിആര്‍പിസി സെക്ഷന്‍ 91പ്രകാരമാണ് നോട്ടീസ്. പിഡിപി കൊല്ലം ജില്ലാ പ്രസിഡണ്റ്റ് മൈലക്കാട് ഷാജിയുടെ വീട്ടില്‍ കൊല്ലം സ്പെഷല്‍ ബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ബാംഗ്ളൂര്‍ പൊലീസ് നോട്ടീസ് കൈമാറിയത്.
തടിയന്റവിട നസീര്‍ ചോദ്യം ചെയ്യലിനിടെ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും ചോദ്യം ചെയ്യാന്‍ ബാംഗ്ളൂര്‍ പൊലീസ് തീരുമാനിച്ചത്. ഇതിനായി കേരള പൊലീസിന്റെ സഹകരണം തേടാനാണ് ബാംഗ്ളൂര്‍ പൊലീസ് ഉദ്ദേശിയ്ക്കുന്നതെന്ന് ബാംഗ്ളൂര്‍ സിറ്റി പൊലീസ് ജോയിന്റ് കമ്മിഷണര്‍ അലോക് കുമാര്‍ വ്യക്തമാക്കി.
മദനിയെയും സൂഫിയ മദനിയെയും ചോദ്യം ചെയ്യാന്‍ കര്‍ണാടക പൊലീസിനു വേണ്ട സഹായം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications