ഭക്ഷ്യവില സൂചിക ഉയരത്തില്‍ തന്നെ

വാര്‍ഷികാടിസ്ഥാനത്തില്‍ പച്ചക്കറിയുടെ വില 19.56 ശതമാനമായും ഉരുളക്കിഴങ്ങ് വില 38.02 ശതമാനമായും ധാന്യ വില 38.04 ശതമാനമായും പഴവര്‍ഗങ്ങളുടെ വില 10.39 ശതമാനമായും വര്‍ധിച്ചു. ഇക്കാലയളവില്‍ ഇന്ധന വില 9.89 ശതമാനമായാണ് ഉയര്‍ന്നത്.
ജനുവരിയില്‍ ഇന്ത്യയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് മുന്‍ വര്‍ഷം ഇതേ മാസത്തേതില്‍ നിന്ന് വര്‍ധിച്ച് 8.56 ശതമാനമായി. മുന്‍ വര്‍ഷം ജനുവരിയില്‍ പണപ്പെരുപ്പ നിരക്ക് 8.56 ശതമാനമായിരുന്നു. പണപ്പെരുപ്പം നേരിടാന്‍ സര്‍ക്കാര്‍ കൈകൊ നടപടികള്‍ ഫലം കാണാന്‍ സമയമെടുക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications