മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശാരീരികമായ അവശതകള്‍ മൂലം യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വ്യാഴാഴ്ച അവിടെ എത്തിച്ചേരാന്‍ കഴിയില്ലെന്ന് മദനിയും ഭാര്യ സൂഫിയയും പോലീസിനെ അറിയിച്ചിരുന്നു.
മദനി നേതൃത്വം നല്‍കിയ രാഷ്ട്രസുരക്ഷായാത്ര ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് സമാപിച്ചിരുന്നു. ഇതിന് ശേഷം വ്യാഴാഴ്ച രാവിലെ ബാംഗ്ലൂരില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നാണ് മദനി കര്‍ണാടക പൊലീസിനെ അറിയിച്ചത്.












Click it and Unblock the Notifications