കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • By Ajith Babu
Google Oneindia Malayalam News

Madhani
കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം മിയന്നൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് വ്യാഴാഴ്ച രാവിലെ മദനിയെ പ്രവേശിപ്പിച്ചത്.

ശാരീരികമായ അവശതകള്‍ മൂലം യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വ്യാഴാഴ്ച അവിടെ എത്തിച്ചേരാന്‍ കഴിയില്ലെന്ന് മദനിയും ഭാര്യ സൂഫിയയും പോലീസിനെ അറിയിച്ചിരുന്നു.

മദനി നേതൃത്വം നല്‍കിയ രാഷ്ട്രസുരക്ഷായാത്ര ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് സമാപിച്ചിരുന്നു. ഇതിന് ശേഷം വ്യാഴാഴ്ച രാവിലെ ബാംഗ്ലൂരില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നാണ് മദനി കര്‍ണാടക പൊലീസിനെ അറിയിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X