'ഇപ്പോള്‍ മരിച്ചാല്‍ ആചാരവെടി പോലും കിട്ടില്ല'

ആചാരവെടി പോലുമില്ലെങ്കില്‍ മരിക്കുമമ്പാള്‍ ജനങ്ങള്‍ വകവയ്ക്കുമോ? വയനാട്ടിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിര യുഡിഎഫ് നയിക്കുന്ന വാഹന പ്രചാരണ ജാഥയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്ത ജാഥ വയനാട്ടിലെ എല്ലാ പഞ്ചായത്തുകളില്‍ കൂടി കടന്നുപോയി പനമരത്ത് അവസാനിക്കും.












Click it and Unblock the Notifications