കയ്യേറ്റം: യുഡിഎഫ് പ്രക്ഷോഭം ആരംഭിച്ചു

സിപിഎം ഭൂമി കയ്യേറ്റം അവസാനിപ്പിക്കുക, ആദിവാസികള്‍ക്ക് നിയമപരമായി ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൂന്ന് ദിവസത്തെ വാഹനപ്രചാരണ ജാഥയാണ് യുഡിഎഫ് സംഘടിപ്പിച്ചിരിയ്ക്കുന്നത്. ജില്ലാ ചെയര്‍മാന്‍ കെപി തോമസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജാഥ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയതിന് ശേഷം ശനിയാഴ്ച പനമരത്തു സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞയാഴ്ച കല്‍പറ്റയില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിന്റെ തീരുമാനപ്രകാരമാണ് പ്രക്ഷോഭം തുടങ്ങുന്നത്.












Click it and Unblock the Notifications