കുട്ടികളെ കടത്തല്‍: 8 മിഷണറിമാരെ വെറുതെ വിട്ടു

ഭൂകമ്പത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ കുട്ടികളെ കടത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. മിഷനറിമാരില്‍ രണ്ട് പേര്‍ നേരത്തെ തന്നെ ഹെയ്ത്തിയില്‍ ഉള്ളവരായതിനാല്‍ ജഡ്ജിയ്ക്കു വിശദമായി ചോദ്യം ചെയ്യേണ്ടതിനാലാണ് വിട്ടയക്കാത്തതെന്ന് മിഷണറിമാരുടെ അഭിഭാഷകന്‍ പറഞ്ഞു. കോടതി വിട്ടയച്ച മിഷണറിമാര്‍ സ്വരാജ്യത്തേക്ക് തിരിച്ചു.
ഭൂകമ്പത്തില്‍ ഉറ്റവരെല്ലാം നഷ്ടപ്പെട്ട കുട്ടികളെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഒരു അനാഥാലയത്തിലേക്കു കൊണ്ടു പോവുകയായിരുന്നു തങ്ങളെന്നാണ് മിഷണറിമാര്‍ അധികൃതരെ അറിയിച്ചിരുന്നത്. എന്നാല്‍ കുട്ടികളില്‍ പലരും അനാഥരല്ലെന്നും ഇവരെ കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകള്‍ മിഷണറിമാരുടെ പക്കല്‍ ഇല്ലായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.












Click it and Unblock the Notifications