മൊബൈലിലും അനായാസം ഇന്ത്യന്‍ ഭാഷകള്‍ ടൈപ്പ് ചെയ്യാം

ഇന്ത്യയിലെ 50 കോടിയിലേറെ വരുന്ന മൊബൈല്‍ ഉപയോക്താക്കളില്‍ വലിയൊരു വിഭാഗത്തിന് ഇത് ഒരു സഹായമായേയ്ക്കും. ഈ സാങ്കേതിക വിദ്യ സൗജന്യമായി ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇപ്പോള്‍ ആസാമീസ്, ബംഗാളി, ഹിന്ദി, കന്നട, മലയാളം, മറാഠി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ഒറിയ എന്നീ ഭാഷകളില്‍ ഈ സൗകര്യം ലഭ്യമാണ്.
ഫോണിന്റെ കീപാഡില്‍ ഭാഷാ അക്ഷരങ്ങള്‍ പ്രിന്റ് ചെയ്തിട്ടില്ലെങ്കിലും അനായാസം ടൈപ്പ് ചെയ്യാമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ സൗകര്യം. അക്ഷരങ്ങള്‍ സ്ക്രീനില്‍ തെളിയും എന്നതുകൊണ്ടാണ് ഈ സൗകര്യം ലഭ്യമാവുന്നത്.
മൊബൈലില്‍ ഉപയോഗിയ്ക്കുന്ന ഈ സാങ്കേതിക വിദ്യ കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റ് സൈറ്റുകളിലും എടിഎമ്മിലും, ടച്ച് സ്ക്രീന്‍ കിയോസ്ക്കുകളിലും ഐപിടിവിയിലും ഒക്കെ സംയോജിപ്പിയ്ക്കാനാവും.
ഇപ്പോള്‍ നോക്കിയ ജാവ ഫോണുകളില്‍ ഉപയോഗിയ്ക്കാവുന്ന ഈ സംവിധാനം വൈകാതെ മറ്റ് ഫോണുകളിലും ഉപയോഗിയ്ക്കാവുന്ന വിധത്തിലാവും.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications