Get Updates
Get notified of breaking news, exclusive insights, and must-see stories!

പറമ്പിക്കുളം കടുവാ സങ്കേതമായി പ്രഖ്യാപിച്ചു

Tiger
പറമ്പിക്കുളം: കേരളത്തിലെ രണ്ടാമത്തെ കടുവാസങ്കേതമായി പറമ്പിക്കുളത്തെ പ്രഖ്യാപിച്ചു. പറമ്പിക്കുളത്ത് രാവിലെ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ജയറാം രമേശ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. .രാജ്യത്തെ മുപ്പിത്തിയെട്ടാമത്തെ കടുവാ സങ്കേതമാണ് പറമ്പിക്കുളത്തേത്.

പാലക്കാട്, തൃശൂര്‍ ജില്ലകളിലായി 643 ചതുരശ്ര കിലോ മീറ്ററാണ് സങ്കേതത്തിന്റ വിസ്തൃതിയായി നിശ്ചയിച്ചിരിയ്ക്കുന്നത്.

285 ചതുരശ്ര കിലോമീറ്ററുള്ള പറമ്പികുളം വന്യജീവി സങ്കേതവും വാഴച്ചാല്‍, ചാലക്കുടി, നെന്‍മാറ ഡിവിഷനുകളിലെ 358 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശങ്ങളുമാണ് സങ്കേതത്തിന്റ പരിധിയില്‍ ഉള്‍പ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+