നെറ്റില്‍ അശ്ലീലചിത്രം:വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കപ്പെട്ടതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു
പെണ്‍കുട്ടി തൂങ്ങിമരിച്ച മരത്തിന് തൊട്ടടുത്ത് തന്നെയുള്ള മരത്തിലാണ് യുവിവിന്റെയും മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമല്ല.
നേരത്തെ പ്രതിഭയുടെയും സഹപാഠിയായ വിദ്യാര്‍ത്ഥിയുടെയും ക്ലാസ് മുറിയില്‍ നടക്കുന്ന അശ്ലീല രംഗങ്ങള്‍ മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റിലും പ്രചരിച്ചിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ഒരു ഇന്റര്‍നെറ്റ് കഫേ റെയ്ഡ് ചെയ്തിരുന്നു. ഈ കഫേ പിന്നീട് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications