ഒബാമ ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും

ഇന്ത്യ അമേരിക്കയുടെ മാറ്റിനിര്‍ത്താനാവാത്ത പങ്കാളിയാണ്. ഒബാമ ഭരണത്തിലെ അജണ്ടയില്‍ ഇന്ത്യയ്ക്ക് ആദ്യ സ്ഥാനമാണുള്ളത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഇന്ത്യന്‍ പ്രസിഡന്റ് മന്‍മോഹന്‍ സിങ് അമേരിക്ക സന്ദര്‍ശിച്ചിരുന്നു.
പകരമായി ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഒബാമ ആലോചിക്കുന്നു. ഷിക്കാഗോ കൗണ്‍സില്‍ ഓഫ് ഗ്ലോബല്‍ അഫയേഴ്‌സിനെഅഭിസംബോധന ചെയ്യുകയായിരുന്നു ബ്ലേക്ക്. യുഎസ് സന്ദര്‍ശന വേളയില്‍ മന്‍മോഹന്‍ സിങ് ഒബാമയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.












Click it and Unblock the Notifications