ക്രിസ്തു ചിത്രം: പഞ്ചാബില്‍ സംഘര്‍ഷം

ദില്ലിയിലെ പബ്ലിഷിങ് പ്രകോപനപരമായ ചിത്രീകരിച്ച ക്രിസ്തുവിന്റെ ചിത്രം ചില പത്രങ്ങള്‍ അതേപടി പുനപ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരില്‍ ചിലര്‍ ആറ് ഇരുചക്രവാഹനങ്ങളും മൂന്ന് ബസും അമ്പതോളം കടയും കത്തിച്ചു.
തുടര്‍ന്ന് ഇതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ മറ്റൊരു മതവിഭാഗത്തില്‍പ്പെട്ടവരും അക്രമാസക്തരായി. ഇവര്‍ ആരാധനാലയവും കടകളും തകര്‍ക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications