സര്‍ക്കാരിനെ വിമര്‍ശിച്ച ഐജിക്ക് സസ്‌പെന്‍ഷന്‍

സൈന്യത്തെ അനാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സര്‍ക്കാര്‍, അവരോട് തികഞ്ഞ അവഗണനയാണ് പുലര്‍ത്തുന്നതെന്നായിരുന്നു ചക്രബര്‍ത്തിയുടെ ആരോപണം.
സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച് ജവാന്മാരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ സംഭവത്തിന്റെ പൂര്‍ണ ഉത്തരാവാദിത്വം ജില്ലാ പൊലീസ് മേധാവി മനോഡ് വര്‍മ്മയ്ക്കാണെന്നും ബിനോയ് ചക്രബര്‍ത്തി ആരോപിച്ചിരുന്നു.
ജവാന്മാര്‍ക്ക് യാതൊരു സൗകര്യങ്ങളും ഏര്‍പ്പെടുത്താത്ത ഒരു ക്യാമ്പാണ് സില്‍ദയിലേതെന്ന് ചക്രബര്‍ത്തി സലുവ ക്യാമ്പില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിനോടുള്ള പ്രതിഷേധമെന്നോളം മുഖം കറുത്ത തുണി കൊണ്ട് മൂടിയാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്.












Click it and Unblock the Notifications