പൈറസി കേസ് പ്രതികള്‍ ഗുണ്ടാപ്പട്ടികയില്‍

വ്യാജ സിഡികള്‍ നിയന്ത്രിക്കുന്നതിനായി ജനുവരി നാല് മുതല്‍ ഫെബ്രുവരി മൂന്ന് വരെ 2500 റെയ്ഡുകള്‍ നടത്തി, 160 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 149 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 18,000 വ്യാജസിഡികള്‍ പിടിച്ചെടുത്തു.
ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ അനധികൃതമായി സിനിമകള്‍ സംപ്രേഷണം ചെയ്യുന്നത് കണ്ടുപിടിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീലേഖ വ്യക്തമാക്കി.












Click it and Unblock the Notifications