മുല്ലപ്പെരിയാര്‍: പ്രതിനിധിയെ അയക്കണമെന്ന് ജയലളിത

സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതിയിലേയ്ക്ക് തമിഴ്‌നാട് പ്രതിനിധിയെ അയയ്ക്കണം. പ്രതിനിധിയെ അയയ്ക്കാതിരിയ്ക്കുന്നത് കേരളത്തിന് ഗുണം ചെയ്യകയേ ഉള്ളൂവെന്ന് ജയലളിത ചൂണ്ടിക്കാട്ടി.
സമിതിയെ നിയോഗിച്ച സുപ്രീം കോടതി തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിനിധിയെ അയക്കേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ഡിഎംകെ രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടിരുന്നു.












Click it and Unblock the Notifications