ബജറ്റ് സമ്മേളനം തുടങ്ങി

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും പൊതുവിപണിയില്‍ ആവശ്യത്തിന് അരിയും ഗോതമ്പും എത്തിക്കുമെന്നും രാഷ്ട്രപതി ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ രാജ്യം സുസജ്ജമാണ്. മാവോവാദികള്‍ ആക്രമണം ഉപയോഗിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാവണം. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്- രാഷ്ട്രപതി അറിയിച്ചു.
ബജറ്റ് സമ്മേളനത്തിന്റെ നടത്തിപ്പിന് തടസ്സമുണ്ടാക്കരുതെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു.
വിലക്കയറ്റം ആദ്യദിനം തന്നെ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. തെലുങ്കാന പ്രശ്നം, മാവോവാദി ആക്രമണം, പരിസ്ഥിതി പ്രശ്നങ്ങള്‍, ബിടി വഴുതന, തീവ്രവാദി ആക്രമണം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ബജറ്റിന് പുറമെ സഭയില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കും.
ബുധനാഴ്ചയാണ് മമതാ ബാനര്‍ജി റെയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് വെള്ളിയാഴ്ച പ്രണബ് മുഖര്‍ജി പൊതുബജറ്റും അവതരിപ്പിക്കും.
25നാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് അവതരിപ്പിക്കുക. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം മാര്‍ച്ച് 12ന് അവസാനിക്കും. ഏപ്രില്‍ 16ന് തുടങ്ങുന്ന രണ്ടാംഘട്ടം മെയ് ഏഴിനാണ് അവസാനിക്കുക.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications