പത്മലോചനന് പിന്തുണയുമായി ബിജെപി

സിപിഎമ്മിന് സ്റ്റാലിനിസ്റ്റ് മനോഭാവമാണ്. വിഭാഗീയത ഒന്നുകൊണ്ട് മാത്രമാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത പത്മലോചനനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ ഈ അസഹിഷ്ണുതയാണ് കണ്ണൂരില്‍ ഉള്‍പ്പെടെ അക്രമത്തിന് കാരണമാകുന്നത്- അദ്ദേഹം ആരോപിച്ചു.
സിപിഎമ്മിലെ പ്രമുഖരുടെ ബന്ധുക്കളെ സഹായിക്കാനാണ് കോളജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ഇടതുസര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുരളീധരന്‍ എറണാകുളത്ത് പറഞ്ഞു.












Click it and Unblock the Notifications