മലപ്പുറത്ത് സിഐടിയു പോപ്പുലര്‍ഫ്രണ്ട് സംഘര്‍ഷം

സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഓട്ടോറിക്ഷയിലെത്തിയ സംഘം സിഐടിയു പ്രവര്‍ത്തകനായ അബ്ദുല്‍ ഷമീം എന്നയാളെ വെട്ടിപ്പരുക്കേല്‍പ്പിയ്ക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സിപിഎം-പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷത്തിലും ഇയാള്‍ക്കു വെട്ടേറ്റിരുന്നു. തുടര്‍ന്ന് പെരുന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്‍ ഷമീം ഞായറാഴ്ചയാണ് ആശുപത്രി വിട്ടത്.
തിങ്കളാഴ്ചത്തെ ആക്രമണത്തിനു ശേഷം ഷമീമിനെ വീണ്ടും പെരുന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications