Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കും: ഐസക്

Thomas Isaac
തിരുവനന്തപുരം: കേന്ദ്രനഗരവികസന ഫണ്ട് നഷ്ടപ്പെടാതിരിക്കാന്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുന്നതിനു സംസ്ഥാനം തയാറാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

എന്നാല്‍ കേന്ദ്രം പറയുന്നതു പോലെ സ്റ്റാംപ് ഡ്യൂട്ടി അഞ്ചു ശതമാനമായി കുറയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്രനഗരവികസന പദ്ധതിയുടെ വ്യവസ്ഥ പാലിക്കാത്തതിനാല്‍ കേന്ദ്രനഗരവികസന ഫണ്ട് അനുവദിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാന്‍ ധനമന്ത്രാലയം തയ്യാറാവുന്നത്.

489 കോടിയുടെ പദ്ധതിയാണ് ഇതോടെ അനിശ്ചിതത്വത്തിലാകുന്നത്. സ്റ്റാംപ് ഡ്യൂട്ടി അഞ്ചു ശതമാനമായി കുറക്കണമെന്നാണു വ്യവസ്ഥ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+