ലാവലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം- ഹര്‍ജി
Kerala
oi-Vijesh Krishna
കൊച്ചി: കനേഡിയന്‍ കമ്പനിയായ ലാവലിന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കെഎസ്ഇബി മുന്‍ ജീവനക്കാരനായ കെആര്‍ ഉണ്ണിത്താന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി.
ഹര്‍ജിയില്‍ മേല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും വൈദ്യുതി ബോര്‍ഡിനും ലാവലിന്‍ കമ്പനിയ്ക്കും നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവായി.