ലുഫ്താന്‍സ പൈലറ്റുമാര്‍ സമരത്തില്‍

ഒരു മാസം നീണ്ട ചര്‍ച്ചകളില്‍ ശംബളവര്‍ദ്ധനവിന്റെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഇതേതുടര്‍ന്നാണ് പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചത്.
സമരത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ലുഫ്താന്‍സയുടെ 3200ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരും.
ഇപ്പോള്‍ വിദേശത്തുള്ള ലുഫ്താന്‍സ വിമാനങ്ങള്‍ ജര്‍മ്മനിയിലേക്കുള്ള സര്‍വീസുകള്‍ കൂടി നടത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications