മാവോയിസ്റ്റുകള്‍ 72 ദിവസത്തെ വെടിനിര്‍ത്തലിന്

72 ദിവസം അക്രമം വെടിയുകയാണെങ്കില്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പി ചിദംബരം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് മാവോയിസ്റ്റുകള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിയ്ക്കുന്തന്.
ഫെബ്രുവരി 25 മുതല്‍ മെയ് ഏഴുവരെയാണു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടുദിവസത്തെ ചര്‍ച്ചയക്കു ശേഷമാണ് മാവോയിസ്റ്റുകളുടെ പ്രഖ്യാപനം. സര്‍ക്കാര്‍-മാവോയിസ്റ്റ് ചര്‍ച്ചകളില്‍ മനുഷ്യാവകാശ സംഘടനകളും ബുദ്ധിജീവികളും മധ്യസ്ഥത വഹിയ്ക്കണമെന്നും കിഷന്‍ജി ആവശ്യപ്പെട്ടു.












Click it and Unblock the Notifications