പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും യുവാവും ജീവനൊടുക്കി

അശ്വതി താമസിയ്ക്കുന്ന വീടിനുള്ളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മുട്ടത്തുകോണം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് അശ്വതി.
അശ്വതിയുടെ മാതാവ് ഗള്‍ഫിലാണ്. പ്രക്കാനത്തെ അമ്മാവന്റെ വീട്ടില്‍ താമസിച്ചാണ് അശ്വതി സ്‌കൂളില്‍ പോയിരുന്നത്.
ചൊവ്വാഴ്ച രാവിലെ സ്‌കൂളില്‍ പോകുന്ന സമയമായിട്ടും മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications