ആസ്‌ത്രേലിയ വിസ പരിശോധന കര്‍ശനമാക്കി

ജാഗ്രതാനിര്‍ദേശമുള്ള പത്തുരാജ്യങ്ങളില്‍നിന്നുള്ള വിസ അപേക്ഷകരുടെ വിരലടയാളവും ചിത്രങ്ങളും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി കെവിന്‍ റൂഡ് പറഞ്ഞു.
തീവ്രവാദവിരുദ്ധനടപടികളുടെ ഭാഗമായി ഓസ്‌ട്രേലിയയില്‍ ഇതേവരെ 38 പേര്‍ പിടിയിലായിട്ടുണ്ട്. ഇവരില്‍ 37 പേരും ഓസ്‌ട്രേലിയന്‍ പൗരന്മാരാണ്.
തീവ്രവാദ വിരുദ്ധനടപടികള്‍ക്കായി 6.2 കോടി ഡോളറിന്റെ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications