മെല്‍ബണില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരല്ല

ആസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിച്ചുവരുന്നതിന് പിന്നാലെയാണ് അബോട്ടിന്റെ പ്രസ്താവന.
ഇന്ത്യാക്കാര്‍ക്കെതിരായ വംശീയ ആക്രമണങ്ങളെ തുടര്‍ന്ന് നയതന്ത്രബന്ധങ്ങളിലുണ്ടായ അകല്‍ച്ചകള്‍ ദൂരീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കായി 2,5,0000 ഡോളറാണ് ആസ്‌ട്രേലിയന്‍ വിദേശകാര്യ വകുപ്പ് ചെലവഴിക്കുന്നത്.
സിഡ്‌നിയിലും, മെല്‍ബണിലുമായി നടക്കുന്ന ഇന്ത്യന്‍ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ സംഗീത വിരുന്ന് കാണുന്നതിന് 25 ഓളം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരാണ് എത്തുന്നത്.












Click it and Unblock the Notifications