മുല്ലപ്പെരിയാര്‍: ജയയ്‌ക്കെതിരെ കരുണാനിധി

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലേക്കു സംസ്ഥാന പ്രതിനിധിയെ അയയ്‌ക്കേണ്ടെന്ന തീരുമാനം നിരുത്തരവാദപരമാണെന്ന ജയലളിതയുടെ ആരോപണത്തിനു ഡിഎംകെ മുഖപത്രം മുരശൊലിയിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്.
ഉന്നതാധികാരസമിതിയിലേക്കു പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ഡിഎംകെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നാണു പ്രതിപക്ഷം കണക്കുകൂട്ടിയിരുന്നത്. ഇതിന്റെ പേരില്‍ കടുത്ത വിമര്‍ശനം അഴിച്ചുവിടാന്‍ അവര്‍ തയാറെടുപ്പും നടത്തിയിരുന്നു.
എന്നാല്‍ തീരുമാനംമറിച്ചായപ്പോള്‍ പ്രതിപക്ഷം നിലപാട് മാറ്റിയതാണ്-കരുണാനിധി കുറ്റപ്പെടുത്തി.












Click it and Unblock the Notifications