ചരക്ക് കൂലി വര്‍ദ്ധനയില്ല

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാലക്കാട്ടെ കോച്ച് ഫാക്ടറിക്ക് ബജറ്റില്‍ അന്തിമാനുമതി നല്‍കി. കോച്ച് ഫാക്ടറി ഈ വര്‍ഷം തന്നെ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് കുടിവെള്ള പ്ലാന്റ് സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. അതേ സമയം ദക്ഷിണ ചരക്ക് ഇടനാഴിയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയത് കേരളത്തിന് തിരിച്ചടിയായി. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇതിനെതിരെ പ്രതിഷേധിയ്ക്കുകയും ചെയ്തു.
റെയില്‍ഭവനില്‍നിന്നും കേന്ദ്ര റെയില്‍വേ സഹമന്ത്രിമാരായ ഇ. അഹമ്മദിനും കെഎച്ച് മുനിയപ്പയ്ക്കുമൊപ്പമാണ് മമതാ ബാനര്‍ജി ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്.












Click it and Unblock the Notifications