സ്മാര്‍ട് സിറ്റി ഇന്‍ഫോ പാര്‍ക്കിന്?

ദുബായ് കമ്പനിക്കു പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെങ്കില്‍ വേണ്ട. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.
വിലക്കയറ്റത്തിനും ആസിയാന്‍ കരാറിനും എതിരായ പ്രതിരോധമാണ് ബജറ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം സബ്‌സിഡി ഉയര്‍ത്തും. ഭക്ഷ്യ സുരക്ഷയ്ക്കും കാര്‍ഷിക മേഖലയ്ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കും. ഇത്തവണ കമ്മിരഹിത ബജറ്റായിരിക്കില്ല. റവന്യു കമ്മി രണ്ടു ശതമാനത്തില്‍ നിര്‍ത്തുമെന്നും ധനമന്ത്രി അറിയിച്ചു.












Click it and Unblock the Notifications