റിപ്പോര്‍ട്ട് ചോര്‍ച്ച സിപിഎം അന്വേഷിയ്ക്കും

സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വന്, സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ എ.വിജയരാഘവന് എം.പി എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും സിപിഎം സംസ്ഥാന ഘടകത്തിലെ സംഘടനാസ്ഥിതിയും അവലോകനം ചെയ്യുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ രേഖ ചോര്‍ന്നതിനെതിരെ സംസ്ഥാന സമിതിയോഗത്തില്‍ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് അന്വേഷണത്തിന് സമിതിയെ രൂപവല്‍ക്കരിക്കാനുള്ള തീരുമാനം.
മുമ്പ് മലപ്പുറം സംസ്ഥാന സമ്മേളനത്തിലെ വാര്ത്താചോര്ച്ചയെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷിച്ചതിനുശേഷം ഇതാദ്യമായാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം വീണ്ടും വാര്ത്താചോര്ച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന് മുതിരുന്നത്.
പി.കരുണാകരന് എം.പി. അധ്യക്ഷനും മന്ത്രി എ.കെ.ബാലന് അംഗവുമായുള്ള സമിതിക്കായിരുന്നു അന്ന് അന്വേഷണച്ചുമതല. മലപ്പുറം സമ്മേളനത്തിലെ വാര്ത്താചോര്ച്ചയ്ക്ക് ഉത്തരവാദികളായ കെ.എം.ഷാജഹാന്, പി.ടി.മുരളീധരന് എന്നിവരടക്കമുള്ള വി.എസ്. പക്ഷക്കാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications