ശാസ്ത്രജ്ഞന്റെ കൊല; പിന്നില്‍ സ്വവര്‍ഗാനുരാഗം?

48കാരനായ അയ്യരുടെ കൊലയ്ക്ക് പിന്നില്‍ സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് സൂചന നല്കുന്ന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
തിങ്കളാഴ്ചയാണ് അയ്യരെ കൊല്ലപ്പെട്ട നിലയില്‍ ബാര്‍ക് ക്വാട്ടേഴ്സില്‍ കണ്ടെത്തിയത്. ബാര്‍ക്കിന്റെ റിയാക്ടര്‍ ഗ്രൂപ്പില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലിനോക്കുന്ന അയ്യര്‍ അവിവാഹിതനാണ്. തമിഴ്നാട് സ്വദേശിയാണ് ഇദ്ദേഹം.
ക്വാട്ടേഴ്സിലെ കിടപ്പുമുറിയിലെ മെത്തയില്‍ കഴുത്തില്‍ കയര്കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഈ കയര്‍ കൊണ്ട് കഴുത്തുഞെരിച്ചല്ല കൊലനടത്തിയതെന്ന് പിന്നീട് വ്യക്തമായിരുന്നു. എന്തോ ഭാരമേറിയ ആയുധം കൊണ്ട് തലയില്‍ അടിച്ചതായും കണ്ടെത്തിയിരുന്നു.
വീട്ടില്‍ നിന്നും പ്ലേറ്റുകള്‍, മദ്യക്കുപ്പികള്‍, കോണ്ടം പാക്കറ്റുകള്‍ അശ്ലീലചിത്രങ്ങള്‍ എന്നിവയും കണ്ടെത്തിയിരുന്നു. ഇവയാണ് വഴിവിട്ട ബന്ധത്തെക്കുറിച്ച് പൊലീസിന് സംശയം ജനിപ്പിച്ചിരിക്കുന്നത്. മാത്രമല്ല മുറിയില്‍ പലയിടത്തുനിന്നും അയ്യരുമായി ബന്ധമുള്ള രണ്ടുപേരുടേതിന് സമാനമായ വിരലടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications