ക്രിസ്‌ത്യന്‍ വിവാഹമോചനം: വ്യവസ്ഥയില്‍ ഇളവ്

ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തിലെ ഒരു സുപ്രധാന വ്യവസ്ഥയാണ് ഇതിലൂടെ ഹൈക്കോടതി റദ്ദാക്കിയത്.
ദമ്പതികള്‍ പരസ്പര ധാരണ പ്രകാരം വിവാഹമോചനം നേടുന്നതിന് രണ്ടു വര്‍ഷം പിരിഞ്ഞു താമസിക്കണമെന്നായിരുന്നു ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്.
എന്നാല്‍ ഈ രീതി വേണ്ടെന്നും മറ്റു മതസ്ഥരെപോലെ ക്രൈസ്തവ ദമ്പതികളും ഒരു വര്‍ഷം വേറിട്ട് താമസിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിയ്ക്കുകയായിരുന്നു.
നിലവിലുള്ള വ്യസ്ഥ ഭരണഘടനയിലെ തുല്യതാ അവകാശങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി വിലയിരുത്തി.












Click it and Unblock the Notifications