സംസ്ഥാനം രൂക്ഷമായ വരള്‍ച്ചയിലേക്ക്: പ്രേമചന്ദ്രന്‍

ഭൂഗര്‍ഭ ജലവിതാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 ശതമാനം കുറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 40 കോടി രൂപയുടെ അടിയന്തര പദ്ധതി തയാക്കിയിട്ടുണ്ട്.
ജല മോഷണം, ദുരുപയോഗം, അനധികൃത കണക്ഷന്‍ എന്നിവ തടയുന്നതിന് സ്‌ക്വാഡ് രൂപീകരിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications