കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനം രൂക്ഷമായ വരള്‍ച്ചയിലേക്ക്: പ്രേമചന്ദ്രന്‍

  • By Ajith Babu
Google Oneindia Malayalam News

NK Premachandran
തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ വരള്‍ച്ചയിലേക്കെന്ന് ജലവിഭവകുപ്പ് മന്ത്രി എന്‍കെ പ്രേമചന്ദ്രന്‍.

ഭൂഗര്‍ഭ ജലവിതാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 ശതമാനം കുറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 40 കോടി രൂപയുടെ അടിയന്തര പദ്ധതി തയാക്കിയിട്ടുണ്ട്.

ജല മോഷണം, ദുരുപയോഗം, അനധികൃത കണക്ഷന്‍ എന്നിവ തടയുന്നതിന് സ്‌ക്വാഡ് രൂപീകരിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X